"സൈക്ക്ളിങ്ങ് ട്രാക്ക് ഇൻ എൽസ്റ്റൺ' പദ്ധതി ആരംഭിച്ചു

elston

കൽപ്പറ്റ : പ്ലാൻറൻഷൻ ടൂറിസത്തിൻറെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റ് പെരുന്തട്ട ഡിവിഷനിൽ " സൈക്കിളിങ് track in Elstone "ആരംഭിച്ചു.  സൈക്ലിങ്ങ് ട്രാക്കിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എ .കെ ശശീന്ദ്രൻ ഉദ്ഘടാനം ചെയ്തു . നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ്, എസ്റ്റേറ്റ്  മാനേജിങ് ഡയറക്ടർ  കെ. എം .മൊയ്‌ദീൻകുഞ്ഞി,  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പ്രസിഡന്റ്  എം. മധു, കേരള സൈക്ളിങ്ങ് അസോസിയേഷൻ സെക്രട്ടറി ബി ജയപ്രസാദ്, വയനാട്‌ ജില്ലാ സൈക്ളിങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ എളകുളം,ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ, കൗൺസിലർമാരായ രാജാറാണി , സുഭാഷ് എന്നിവർ പ്രസംഗിച്ചു.
 

Share this story