കുഞ്ഞിപ്പള്ളി സ്വദേശി മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മരിച്ച നിലയിൽ

dead

മാഹി : കുഞ്ഞിപ്പള്ളി  സ്വദേശി മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മരിച്ച നിലയിൽ. കല്ലാമല  കൈപ്പുറത്ത് ഹൗസിലെ ഇസ്മായി [68] ലിനെയാണ് മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ അതിർത്തിക്ക് സമീപത്താണ്.മുഹമ്മദിന്റെയും കദീജയുടെയും മകനാണ് ഭാര്യ :ആയിഷ ,മക്കൾ :ഷംസീർ ,ഷെരീഫ് സഹോദരൻ : അബ്ദുള്ള

Share this story