എല്‍ ഡി എഫ് സമരം സംഘടിപ്പിച്ചു

google news
sss

ചീക്കോട് : എല്‍ ഡി എഫ്  ചീക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കൂട്ടായ്മ വാവൂരില്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഡല്‍ഹി സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരം സംഘടിപ്പിച്ചു.

പി ശ്രീധരന്‍ സ്വാഗതം പറഞ്ഞു. വേലായുധന്‍  അധ്യക്ഷത വഹിച്ചു.സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ഒകെ അയ്യപ്പന്‍ ഉത്ഘാടനം ചെയ്തു. ബേബി മാത്യു (സിപിഐ എം ) സുബ്രമണ്യന്‍ സംസാരിച്ചു. നിയാസ് നന്ദി പറഞ്ഞു.

Tags