വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

google news
sssss

മലപ്പുറം : മങ്കട പള്ളിപ്പുറം മുണ്ടയില്‍പടി കലാസമിതി വായനശാലയുടെയും  കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ അംഗം സേതുമാധവന്‍ പുഴക്കാട്ടിരി ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ വി പി അധ്യക്ഷത വഹിച്ചു. ഷിബി കെ, എന്‍ ബാബുരാജ് , സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Tags