കേരള കോ. ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

google news
ssss

മലപ്പുറം : കേരള കോ. ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ വെബ് സെറ്റിന്റെ ഉദ്ഘാടനം  സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ പി മോയിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്, സംസ്ഥാന ട്രഷറര്‍ വി മുഹമ്മദ് കുട്ടി, കാവനൂര്‍ മുഹമ്മദ്, വൈസ് പ്രസിഡന്റ് ആര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ടി പി ഹംസ, ടി കെ ഇബ്രാഹിം, പി ബാപ്പുട്ടി, പി. പൂക്കൂട്ടി, എ ടി ഷൗക്കത്തലി, പി കെ ഉമ്മര്‍, വി. ആയിഷ , എന്‍ കെ ജയരാജന്‍ എന്നിവര്‍ സംബന്ധിച്ചു.

Tags