സഹകരണ പെന്‍ഷന്‍കാര്‍ക്ക് ഇടക്കാല ആശ്വാസം അനുവദിക്കണം

google news
sssa
മലപ്പുറം :  കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കാവന്നൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്, ട്രഷറര്‍ വി. മുഹമ്മദ് കുട്ടി, പി .അബ്ദുസ്സലാം, മജീദ് അമ്പലക്കണ്ടി, എന്‍. കെ .ജയരാജന്‍ ,പി .ബാപ്പുട്ടി, എ. ടി. ഷൗക്കത്തലി, ടി. കെ .ഇബ്രാഹിം, വി. മുസ്തഫ, പി. പൂക്കുട്ടി ,കെ. ഹുസൈന്‍ ,വി. പി. അബൂബക്കര്‍, സൈദ് പാക്കട എന്നിവര്‍ പ്രസംഗിച്ചു.

Tags