ഓറിയന്റേഷൻ ക്ലാസ് നടത്തി
Jan 13, 2024, 17:05 IST


മലപ്പുറം : എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രചോദന സെമിനാര്‍ നടത്തി. ജില്ലയില്‍ നിന്നും കെ എ എസ് ലഭിച്ച ഇ ഷറഫുദ്ദീന്‍ ക്ലാസ് നയിച്ചു.
പി ടി എ പ്രസിഡന്റ് നൗഷാദ് മാമ്പ്ര അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക അനിത ടി ജി , മറ്റു അധ്യാപകരായ ജയശ്രീ കെ യു , ആശാലത, ശ്യാമ എന്നിവര്‍ നേതൃത്വം നല്‍കി.