ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു

google news
ssss

മലപ്പുറം: പുതുവര്‍ഷത്തില്‍ മലപ്പും കലാകേന്ദ്രയുടെ നേതൃ്വത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടത്തുന്ന ക്യാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പയിന്‍  ജില്ലാതല ഉദ്ഘാടനം  മലപ്പുറം സ്‌കൗട്ട് ഭവനില്‍ സംഘടിപ്പിച്ചു.  സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് മാമ്പ്ര പരിപാടി ഉദാഘാടനം ചെയ്തു.  

ജീവിത ശൈലി രോഗങ്ങള്‍ക്കതിരെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണം  വീടുകളില്‍ നിന്നു തന്നെ ആരംഭിക്കണമെന്ന് ഉദ്ഘാടനകന്‍ അഭിപ്രായപ്പെട്ടു. കലാകേന്ദ്രം ചെയര്‍മാന്‍ റസാഖ് തരകത്ത് അധ്യക്ഷത വഹിച്ചു.  മറ്റു ഭാരവാഹികളായ  മോഹന്‍ദാസ് , കരീം എന്നിവര്‍ പ്രസംഗിച്ചു അംഗങ്ങളുടെ സംഗീത ആലാപനവും നടത്തി

Tags