അഖില കേരള മാജിക് മത്സരത്തില്‍ സെക്കന്റ് ട്രോഫി രണ്ടാം തവണയും മലപ്പുറത്തിന്

google news
xxxx

മലപ്പുറം: കൊച്ചിയില്‍ വെച്ച് നടന്ന 41-ാമത് വാഴക്കുന്നം സ്മാരക യുഗാമി റോളിങ് ട്രോഫിക്കും ,ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള അഖില കേരള മാജിക് മത്സരത്തില്‍ സെക്കന്റ് െ്രെപസ് രണ്ടാം തവണയും മലപ്പുറം കരസ്ഥമാക്കി.മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ (ങങഅ ) മലപ്പുറം ജില്ല എക്‌സിക്യുട്ടീവ് അംഗവും കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയുമായ  കുട്ടന്‍സ് കോട്ടക്കല്‍ ആണ് ഈ നേട്ടം കൈവരിച്ചത്.

പ്രോഗ്രാമില്‍ വെച്ച് മലപ്പുറത്തെ മാന്ത്രികരായ നിലമ്പൂര്‍ പ്രദീപ് കുമാര്‍, സുല്‍ഫി മുത്തങ്ങോട്, ലത്തീഫ് കോട്ടക്കല്‍ തുടങ്ങിയവരും പ്രത്യേക ആദരവ് ഏറ്റുവാങ്ങി

Tags