കുന്നുമ്മൽ രവീന്ദ്രൻ അന്തരിച്ചു
Sat, 14 May 2022

ഇരിക്കൂർ : കുട്ടാവ് പൊതുജന വായനശാലക്കടുത്തു താമസിക്കുന്ന കുന്നുമ്മൽ രവീന്ദ്രൻ (70) അന്തരിച്ചു. ആദ്യ കാല ജനസംഘ പ്രവർത്തകൻ ബി ജെ പി മുൻ ജില്ലാ കമ്മിറ്റി മെമ്പർ, കുട്ടാവ് പൊതുജന വായനശാല സ്ഥാപക പ്രസിഡണ്ടായിരുന്നു.
സഹോദരങ്ങൾ മോഹനൻ സൗദി ശാരദ,ശോഭ, ദേവകി, പരേതനായ നാരായണൻ ,ഭാര്യ ശാന്ത, മക്കൾ അജീഷ്, പ്രശാന്ത്, നിഷാന്ത്, മരുമക്കൾ രസ്ന പടിയൂർ . ചിഞ്ചു കൂട്ടുമുഖം . സംഗീത ചാലോട്