കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

A young man was found dead after being hit by a train in Koyilandy
A young man was found dead after being hit by a train in Koyilandy

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കൊടക്കാട്ടു മുറി സ്വദേശി വണ്ണാംകണ്ടി നിധിനെയാണ് ഇന്നലെ രാത്രി കൊയിലാണ്ടി റെയിൽവെ സ്റ്റേഷനരികിലെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. 

ബാബു - വിജി ദമ്പതികളുടെ മകനാണ്. ഭാര്യ: ആര്യ ശ്രീ. മക്കൾ: ആഗ്നേയൻ, സിയാറ'. സഹോദരൻ: വിപിൻ. കൊയിലാണ്ടി പൊലിസ് ഇൻക്വസ്റ്റ് നടത്തി.

Tags