സെസ്ക്വിസെൻ്റനിയൽ ജൂബിലി ആഘോഷിച്ചു

ssss


മേലുകാവ്: വാളകം സെൻറ് ലൂക്ക്സ് സി എസ് ഐ ചർച്ചിൻ്റെ സെസ്ക്വിസെൻ്റനിയൽ ജൂബിലിയും പൊതു സമ്മേളനവും  മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് വി എസ് ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പി എൽ ജോസഫ്, ഷോൺ ജോർജ്, ബിന്ദു സെബാസ്റ്റ്യൻ, ജെയിംസ് മാമ്മൻ, റവ റ്റി ജെ ബിജോയി, വർഗീസ് ജോർജ്, പി സി മാത്യുകുട്ടി, റവ. മാക്സിൻ ജോൺ, ഫാ തോമസ് കൊച്ചോടത്തിൽ, റവ റോയ്മോൻ പി ജെ, റവ പി വി ആൻഡ്രൂസ്, ജെയിംസ് മാമ്മൻ, റവ. ബെൻ ആൽബർട്ട്, സി എ ഹെസക്കിയേൽ എന്നിവർ പ്രസംഗിച്ചു. 

Tags