രാജേന്ദ്രബാബു ജനകീയനായ ഉദ്യോഗസ്ഥൻ: മാണി സി കാപ്പൻ

google news
ssss

പാലാ: പാലാ ആർ ഡി ഒ രാജേന്ദ്രബാബു ജനകീയനായ ഉദ്യോഗസ്ഥനാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിക്കുന്ന രാജേന്ദ്രബാബുവിന് എം എൽ എ എക്സലൻസ് പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയുള്ള നാടാണ് പാലാ എന്ന് മറുപടി പ്രസംഗത്തിൽ രാജേന്ദ്രബാബു പറഞ്ഞു.
 

Tags