മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്നേഹവീട് പദ്ധതിക്കു തുടക്കമായി

google news
dddd

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികൾ തുക സമാഹരിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചാണ്  കനേഡിയൻ മലയാളികൾ  സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.  അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.

Tags