ഇൻക്ലൂസീവ് കായികോത്സവം ദീപശിഖ പ്രയാണം

google news
ssss

രാമപുരം: ബി ആർ സി രാമപുരം ഇൻക്ലൂസീവ് കായികോത്സവം ദീപശിഖ പ്രയാണം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷ വഹിച്ചു. സണ്ണി പൊരുന്നക്കോട്ട്, സിബി കുന്നേൽ, കവിത മനോജ്, ആൽബിൻ അഗസ്റ്റിൻ, മേരിക്കുട്ടി, രാജേഷ് എൻ വൈ, റിട്ട. കേണൽ കെ എൻ വി ആചാരി, ജോഷി കുമാരൻ, രതീഷ് ജെ ബാബു എന്നിൻ പ്രസംഗിച്ചു.
 

Tags