എന്‍ സി സി കേഡറ്റുകള്‍ക്ക് അനുമോദനം നല്‍കി

google news
ssss

കൊല്ലം : ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക്ദിന ക്യാമ്പില്‍പങ്കെടുത്ത കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 31 എന്‍ സി സി കേഡറ്റുകളെ   എന്‍ സി സി ഗ്രൂപ്പ് ആസ്ഥാനത്തു ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സുരേഷ് ജി. പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു
എന്‍ സി സി ഓഫീസുകളിലെ ജീവനക്കാരുടെയും സൈനിക സ്റ്റാഫിന്റേയും മക്കളില്‍ കഴിഞ്ഞ എസ് എസ് എല്‍ സി/പത്താം ക്‌ളാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.

Tags