അവധി ദിവസങ്ങളിലും പ്രവര്‍ത്തിച്ച് ട്രഷറി

google news
ssss

കാസർഗോഡ് : സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ അവധി ഒഴിവാക്കി പ്രവര്‍ത്തിച്ച് ട്രഷറി. ജില്ലാ ട്രഷറിയും ഏഴ് സബ്ട്രഷറികളും പ്രവര്‍ത്തിച്ചു. ബാക്കിയായ സര്‍ക്കാര്‍ ബില്ലുകളും റെസിപ്റ്റുകളും പാസ്സാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരായി.
 

Tags