രത്നാകരൻ മാസ്റ്ററെ അനുമോദിച്ചു

sss
sss

കാസർഗോഡ്: കേരളീയം 2023 സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ അംഗം കെ.വി.രത്നാകരൻ മാസ്റ്ററെ കുണിയൻ യുവ പ്രതിഭയിൽ വെച്ച് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം കെ.വി.പ്രശാന്ത് കുമാർ ഉപഹാരം നൽകി അനുമോദിച്ചു.ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡണ്ട് ടി.വി. വിജയൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

Tags