അശ്വിൻ രാജിനെ അനുമോദിച്ചു

google news
ssss

കാസർഗോഡ്:അക്ഷരമുറ്റം സംസ്ഥാന തല ക്വിസ് മത്സരത്തിൽ യു.പി.വിഭാഗം രണ്ടാം സ്ഥാനം നേടിയ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ അംഗം നീലേശ്വരം അശ്വിൻ രാജിനെ കുണിയൻ യുവ പ്രതിഭയിൽ വെച്ച് പു.ക.സ സംസ്ഥാന സമിതി അംഗം കെ.വി.പ്രശാന്ത് കുമാർ ഉപഹാരം നൽകി അനുമോദിക്കുന്നു.ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡണ്ട് ടി.വി. വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Tags