വേനലിൽ പറവകൾക് കുടിനീർ ഒരുക്കി ആസ്ക് ആലംപാടി

google news
ssss

ആലംപാടി:  കൊടുംവേനലിൽ നാട്ടിലെ ജലസ്രോതസുകളെല്ലാം ഇല്ലാതാകുമ്പോൾ വെള്ളം കിട്ടാതെ വലയുന്ന പക്ഷികൾക്കായ് ദാഹജലം ഒരുക്കി ആസ്ക് ആലംപാടി"കരുതി വെക്കാം കനിവിന്റെ നീർക്കുടം ...ദാഹിച്ചു വലയുന്ന പറവകൾക്കായി..."ആസ്ക് ആലംപാടി ജനറൽ സെക്രട്ടറി കൈസർ മിഹ്റാജ് ന്റെ നേതൃത്വത്തിൽ ക്ലബ്‌ പരിസരത്ത് വെച്  നടന്ന പരിപാടിയുടെ ഉദ്ഘടനം ആസ്ക് ആലംപാടി പ്രസിഡണ്ട് മുസ്‌തഫ ഇ എ നിർവഹിച്ചു.

ആസ്ക് ആലംപാടി ട്രഷറർ അബ്ദുൽ ഹമീദ് എം എ, ക്ലബ്‌ മെമ്പർമാരായ മഹ്‌റുഫ് മേനത്ത്,  ഷെബീർ പോയയിൽ, ഹാരിസ് ഖത്തർ, ആഷി എം ബി കെ, ഹാരിസ് സ് ടി,  നൗപു മാൻചാസ്, റഫീഖ് റൈക്, കാദർ കാഹു, ഉമ്മർ മുള്ളംപാടി,  സിദ്ദിഖ് ചൂരി, ജീലു മുള്ളംപാടി, അഷ്‌റഫ്‌ ജനാബ്, അബ്ദുൽ റഹ്മാൻ കരോടി എന്നിവർ പങ്കെടുത്തു

Tags