കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Youth Congress workers who showed black flag against Chief Minister in Kannur arrested
Youth Congress workers who showed black flag against Chief Minister in Kannur arrested

കണ്ണൂർ : മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച സങ്കി മുഖ്യൻ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് തുടങ്ങിയ നേതാക്കളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു നീക്കി.

Youth Congress workers who showed black flag against Chief Minister in Kannur arrested

കണ്ണൂർ ടൗണിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് റോഡരികിൽ നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി വീണ് കരിങ്കൊടി കാണിച്ചത്.

Tags