കൂത്തുപറമ്പിൽ പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

Youth arrested in POCSO case in Kuthuparamba
Youth arrested in POCSO case in Kuthuparamba

കൂത്തുപറമ്പ്: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കോട്ടയം പൊയിൽ പാറക്കണ്ടി പറമ്പത്ത് സമീഷ് കുമാർ (42)നെയാണ് പോക്സോ കേസിൽ അറസ്റ്റു ചെയ്തത്.
കൂത്തുപറമ്പ് എസ്ഐ ഇ.എസ്. പ്രസാദും സംഘവും അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Tags