ഹോംങ്കോങിൽ ഇന്ത്യയുടെ അഭിമാനമായി രാമന്തളി സ്വദേശിയായ യുവാവ്

google news
dddd

കണ്ണൂർ : ഹോങ്കോങ്ങിൽ വെച്ച് നടന്ന ഏഷ്യൻ യൂണിവേഴ്സിറ്റി പവർ ലിഫ്ട് ചാംമ്പ്യൻ ഷിപ്പ് (120 കി.ഗ്രാം തൂക്കം വിഭാഗത്തിൽ) പയ്യന്നൂർരാമന്തളിയിലെ മുഹമ്മദ് സാംഅൻവർ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ കായിക അഭിമാനമായി മാറി. പയ്യന്നൂർ രാമന്തളിയിലെ പരേതനായ സി..വി. അൻവറിൻ്റെയും പി.കെ. ഖദീജയുടെയും മകനാണ്.  ചെന്നെ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിലെ ബി.ടെക് വിദ്യാർത്ഥിയാണ് മുഹമ്മദ് സാം അൻവർ

Tags