മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണു മരിച്ചു

anas
anas

തലശേരി: എടക്കാട്  മത്സ്യബന്ധനത്തിനിടെ കടലിൽ വീണു യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് പാച്ചക്കരയിലെ സൗദ മൻസിലിൽ താമസിക്കുന്ന പി. അനസാണ് (38) മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണു മരിച്ചത്.

ഹുസൈൻ- സെക്കിന ദമ്പതികളുടെ മകനാണ്ഭാര്യ. റുഹിന. മക്കൾ. യാസിൻ 'അയിഷ
സഹോദരങ്ങൾ. താഹ' നവാസ്. സൗദത്ത്. ഖബറടക്കം .ശനിയാഴ്ച മണപ്പുറം പള്ളിയിൽ നടക്കും

Tags