ലോക പരിസ്ഥിതി ദിനം ; രാജരാജേശ്വര ക്ഷേത്ര പരിസരത്ത് ചെടികൾ നട്ടു

chei

തളിപ്പറമ്പ : ലോക പരിസ്ഥിതിദിനത്തിൽ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ചെടികൾ നട്ടു. പൂജാ പുഷ്പങ്ങളും മറ്റ് ചെടികളും നടുന്നതിന്റെ ഉദ്ഘാടനം രാജരാജേശ്വര വാർഡ് കൗൺസിലർ ശ്രീ പി ഗോപിനാഥൻ നിർവഹിച്ചു.

chedi

chedii

തദവസരത്തിൽ ടി.ടി. കെ ദേവസ്വം പ്രസിഡൻറ് ശ്രീ. കെ ഇ രാമൻ നമ്പൂതിരി ബോർഡ് മെമ്പർ ശ്രീ കെ വി കൃഷ്ണൻ, ശ്രീ. സി. പി. ബലദേവൻ എന്നിവർ സംസാരിച്ചു ശ്രീ. എം നാരായണൻ സ്വാഗതവും ശ്രീമതി പി കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.

jhgh

 

Tags