വെൽഡേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ 17ന്

Welders Association Membership Campaign on 17th
Welders Association Membership Campaign on 17th

കണ്ണൂർ: ഓൾ കൈന്റ് ഓഫ് വെൽഡേർസ് അസോസിയേഷൻ (എ കെ ഡബ്ള്യൂ എ) കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മെമ്പർഷിപ്പ് ക്യാമ്പയിൽ നടത്തുന്നു. കാലത്ത് 10 മണി മുതൽ മഹാത്മാ മന്ദിരത്തിൽ വെച്ച് നടക്കുന്ന ക്യാമ്പയിനിൽ മേഖലയിലെ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് എ കെ ഡബ്ലു എ ജില്ലാ പ്രസിഡണ്ട് റിജേഷ് പുതിയതെരു വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സെക്രട്ടറി സന്തോഷ് മാഹി, സച്ചിൻ പനങ്കാവ്, കെ സജീവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags