കീഴത്തൂർ പാടശേഖര സമിതി സെക്രട്ടറി ടി.കെ കൃഷ്ണൻ മാസ്റ്റർ നിര്യാതനായി

google news
xfh

കണ്ണൂർ:കീഴത്തൂർ വെസ്റ്റ് എൽ പി സ്കൂളിന് സമീപം ലജിതാലയത്തിൽ ടി കെ കൃഷ്ണൻ മാസ്റ്റർ (91)നിര്യാതനായി. വടക്കുമ്പാട് സെൻട്രൽ എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്നു. ദീർഘകാലം കീഴത്തൂർ പാടശേഖരസമിതി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.


 ഭാര്യ  ടി. രാജമ്മ  മക്കൾ:ടി ഹേമലത (റിട്ട.ഹെഡ് ടീച്ചർ നീർവേലി  യുപി സ്കൂൾ)ടി ലീന(റിട്ട. ടീച്ചർ ഗവ. യുപി സ്കൂൾ  മട്ടന്നൂർ)ടി ലസിത( ഹെഡ് ടീച്ചർ സരസ്വതി വിജയം യുപി സ്കൂൾ )ടി ലജിത ( ഹെഡ് ടീച്ചർ കീഴത്തൂർ  വെസ്റ്റ് എൽ പി സ്കൂൾ )Dr.സോഹൻലാൽ( ഷാർജ) മരുമക്കൾ അച്ചുതൻ (റിട്ട. ഹെഡ്മാസ്റ്റർ ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂൾ കൂത്തുപറമ്പ്)ഉത്തമൻ (റിട്ട. മാനേജർ  കേരള ഗ്രാമീൺ ബാങ്ക്) ജയപ്രകാശ് (റിട്ട. ഹെഡ്മാസ്റ്റർ സരസ്വതി വിജയം യുപി സ്കൂൾ)എം ശശീന്ദ്രൻ (റിട്ട.  ടീച്ചർ പി ജി എം ജി എച്ച് എസ് എസ് ചെറുവാഞ്ചേരി)ഡോ. ഗ്രീഷ്മ  ( ഷാർജ) സഹോദരങ്ങൾ  ശങ്കരൻ, നാരായണൻ, പരേതരായ കേളൻ,കുഞ്ഞിരാമൻ,കുമാരൻ,കല്യാണി, ചന്തുക്കുട്ടി, ജാനകി.

Tags