കൂത്തുപറമ്പിൽ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നര ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി

online fraud
online fraud

കൂത്തുപറമ്പ്: മൂന്നര ലക്ഷം രൂപ ഓൺലൈൻ ട്രേഡിങ്ങിലൂടെ കബളിപ്പിച്ചതിന് കൂത്തുപറമ്പ് പൊലിസ് കേസെടുത്തു. പൂക്കോട് തൃക്കണ്ണാപുരത്തെ അഭിനവിൻ്റെ പരാതിയിൽ ഗ്ളോബൽ ട്രേഡിങ് കമ്പിനിക്കെതിരെയാണ് കേസെടുത്തത്. ഈ കഴിഞ്ഞ ജനുവരി 23, 24 തീയതികളിലാണ് തട്ടിപ്പ് നടത്തിയത്.

Tags