കക്കാട് വീടാക്രമണ കേസിൽ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ

google news
wwww

കണ്ണൂർ : കോർപറേഷൻ പരിധിയിലെ കക്കാട്,അത്താഴക്കുന്ന് ഭാഗങ്ങളിൽ വധശ്രമവും വീടും വാഹനങ്ങളും അക്രമിച്ചതും അടക്കമുള്ള കേസുകളിൽ പ്രതികളായ 3 പേർ അറസ്റ്റിൽ.അത്താഴക്കുന്ന്, കൊറ്റാളി സ്വദേശികളായ എ പി ആസാദ്, മുഹമ്മദ് റബീഹ്, മുഹമ്മദ് നജിൽഷാദ് എന്നിവരാണ് അറസ്റ്റിലായത്കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്

Tags