തെയ്യം കലാകാരൻ ചന്തുക്കുട്ടി നിര്യാതനായി
Sep 10, 2024, 12:02 IST
മയ്യിൽ:കണ്ടക്കൈയ്യിലെ തെയ്യം കലാകാരൻ പാടിച്ചാൽ ചന്തുക്കുട്ടി (68) നിര്യാതനായി. ഭാര്യ: കെ.പി സുജിത ' മക്കൾ: പി.സന്ദീപ് കുമാർ (മിൽമ ശ്രീകണ്ഠാപുരം) പി. സജിമ, പി. ശ്രീജിത്ത് (സേലം)
മരുമക്കൾ: ശ്രീതി ക്രായ ലോട്) രഞ്ജന ( കുണ്ടേൻ കൊവ്വൽ) സജേഷ് പണിക്കർ (അഴിക്കൽ) സഹോദരങ്ങൾ: പി.കുഞ്ഞി മാണി, പി. കുഞ്ഞിരാമൻ, പി.ചന്ദ്രൻ, പി. മോഹനൻ, പി. വത്സലൻ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ടക്കെ ശാന്തി വനത്തിൽ നടക്കും