ഇരിട്ടി നഗരത്തിലെ പള്ളിയിൽ മോഷണം

iritty
iritty

ഇരിട്ടി ; ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ പള്ളിയിൽ മോഷണം. അൾത്താരയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന കള്ളൻ മൂന്ന് നേർച്ചപ്പെട്ടികൾ കവർന്നു.

iritty

 പള്ളിയിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ കള്ളൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഇരിട്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു

Tags