തളിപ്പറമ്പ സഹകരണ ആശുപത്രി ഭരണ സമിതിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

sahakarana hospital
sahakarana hospital

തളിപ്പറമ്പ: തളിപ്പറമ്പ സഹകരണ ആശുപത്രി ഭരണ സമിതിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് ടി ബാലകൃഷ്ണൻ, ഷിബിൻ കാനായിയാണ് വൈസ് പ്രസിഡന്റ്. 

ഭരണ സമിതി അംഗങ്ങൾ
സി ബാലകൃഷ്ണൻ, സി പി സലിം, കെ സി ഷിജു, വി പ്രജീഷ് ബാബു, ഇ അഞ്ജന, ഷീല എം ജോസഫ്, വി കെ മല്ലിക

Tags