തലശേരി റെയിൽവെ സ്റ്റേഷനിൽ മാഹി മദ്യം പിടികൂടി

Mahi seized liquor at Thalassery railway station
Mahi seized liquor at Thalassery railway station

തലശേരി: തലശേരി റെയിൽവേ സ്റ്റേഷനിൽ 11 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ പിടികൂടി. ചെറുകുന്ന് പീടികവളപ്പിൽ പി. വി. ബൈജു(35)വിനെ യാണ് എസ്ഐ. കെ. വി. മനോജ്‌ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശശികുമാർ, എക്സ്സൈസ് എഎസ്ഐ. സുരേഷ് കുമാർ എന്നിവർ അറസ്റ്റ് ചെയ്തത്. വിൽപനക്കായി മാഹിയിൽ നിന്ന് കടത്തികൊണ്ട് വന്ന മദ്യവുമായാണ് ഇയാൾ പിടിയിലായത് .

Tags