തായ്ലൻഡിൽ അപകടത്തിൽ തലശേരി സ്വദേശിനി മരിച്ചു

Minister Mohammad Riaz said that special interventions will be made for the tourism development of Malabar
Minister Mohammad Riaz said that special interventions will be made for the tourism development of Malabar

തലശേരി:തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു.പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്.

 സെപ്തംബര്‍ നാലിന് നടന്ന അപകടത്തില്‍ പരുക്കേറ്റ് സിങ്കപ്പൂര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരണം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയ പ്പോഴായിരുന്നു അപകടം. മൃതദേഹം ബുധനാഴ്ച രാവിലെ ആറു മണിക്ക് ധര്‍മ്മടം പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിച്ചു.

Tags