കണ്ണൂരിൽ സമ്മർ ഫുട്ബോൾ കോച്ചിങ്ങ് കേമ്പ് ആരംഭിച്ചു

google news
Summer football coaching camp has started

കണ്ണൂർ : സ്പോർട്ടിങ്ങ് ബഡ്സ് കോച്ചിംങ്ങ്സെന്ററിന്റെ 2024 വർഷത്തെ സമ്മർ ഫുട്മ്പോൾ കോച്ചിങ്ങ് കേമ്പ് ആരംഭിച്ചു.കെ.എസ്സ് .ആർ.ടി. പഴയ കാല ഫുട്മ്പോൾ തരങ്ങളായ ജോഹർ ഇളയടത്ത്, ഹരിദാസ്, സി.പി., ശ്യം എം.എൻ. എന്നിവർ സംയുക്തമായി ഉൽഘാടനം നിർവഹിച്ചു.

 ചടങ്ങിൽ സ്പോർട്ടിങ്ങ് ബഡ്സ് കോച്ചിങ്ങ് സെൻ്ററിൻ്റെ സ്ഥാപക ഡയക്ടറായിരുന്ന ഇ. ജനാർദ്ദനന്റെ ചരമദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചു.ചടങ്ങിൽ കൺവീനർ വി.രഘൂത്തമൻ സ്വാഗതവും. അശ്വൻ ജനാർദ്ദനൻനന്ദിയും പറഞ്ഞു.

Tags