'മാധ്യമ പ്രവർത്തകൻ സുജിത്ത് ഭാസ്കർ രചിച്ച ജലസ്മാരകം ' നോവല്‍ പ്രകാശനം പയ്യന്നൂരിൽ

hjggg

പയ്യന്നൂര്‍: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.സുജിത്ത് ( സുജിത് ഭാസ്‌കര്‍) രചിച്ച നോവല്‍ ജലസ്മാരകം പ്രകാശനം 26ന് വൈകിട്ട് 4ന് പയ്യന്നൂര്‍ ശ്രീവത്സം മിനി ഓഡിറ്റോറിയത്തില്‍ നടക്കും.

ടി.ഐ. മധുസൂദനന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിക്കും. ശബ്ദ കലാകാരന്‍ കരിവെള്ളൂര്‍ രാജന്‍ പുസ്തകം ഏറ്റുവാങ്ങുകയും പുസ്തക പരിചയം നടത്തുകയും ചെയ്യും.  കെ. വി. സുരഭി സ്വാഗതവും രാകേഷ് കരുവാച്ചേരി നന്ദിയും പറയും.

Tags