സതീശൻ പാച്ചേനി ചരമ ദിനാചരണം നടത്തി

Satheesan Patcheni conducted the death anniversary
Satheesan Patcheni conducted the death anniversary

കണ്ണൂർ : മുൻ ഡി സി സി പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ സതീശൻ പാച്ചേനിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി . ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ , അഡ്വ .ടി ഒ മോഹനൻ , ഹക്കീം കുന്നിൽ ,വി വി പുരുഷോത്തമൻ ,റീന സതീശൻ ,രാജീവൻ എളയാവൂർ, കെ സി വിജയൻ  ,അമൃത രാമകൃഷ്ണൻ,രജനി രമാനന്ദ് ,രജിത്ത് നാറാത്ത് ,സുരേഷ് ബാബു എളയാവൂർ ,സുമ ബാലകൃഷ്ണൻ  ,കൃഷ്ണൻ മാസ്റ്റർ ,വി സുരേന്ദ്രൻ മാസ്റ്റർ ,അഡ്വ റഷീദ് കവ്വായി, ടി ജയകൃഷ്ണൻ, ശ്രീജ മഠത്തിൽ ,സി ടി ഗിരിജ ,സി വി സന്തോഷ് ,കെ സി ഗണേശൻ ,രാജീവൻ പാനുണ്ട ,രാഹുൽ വെച്ചിയോട്ട് ,പി മുഹമ്മദ് ഷമ്മാസ് ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,ലക്ഷ്മണൻ തുണ്ടിക്കൊത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .

Tags