രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടം : ശുചിത്വ പരിശോധന കർശനമാക്കി ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പ്
Updated: Jan 8, 2024, 16:16 IST


കണ്ണൂർ : രാമന്തളി - മുച്ചിലോട്ട് കളിയാട്ടത്തോടനുബന്ധിച്ച് ആരോഗ്യ ശുചിത്വ പരിശോധന കർശനമാക്കി ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പ് . പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾ പരിശോച്ച് ശുചിത്വ ഗുണനിലവാരം ഉറപ്പാക്കി.
പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ വി.എം.അബ്ദുൾ സലാം, ഹെൽത്ത് ഇൻസ്പക്ടർ കെ.വി.ഗിരീഷ്, ജെ.ച്ച്.ഐ മാരായ എം.നിഷാന്ത്, പി.കെ.പ്രിയ ,പയ്യന്നൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ യു.ജിതിൻ, പി.ഷാജി, കെ.വി.സുരേശൻ എന്നിവർ നേതൃത്വം നൽകി.