കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പാട്ന ഹൈക്കോടതി ജഡ്ജി
May 27, 2024, 15:34 IST
കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പാട്ന ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രൻ. കുടുംബസമേതമായിരുന്നു കൊട്ടിയൂർ പെരുമാളിനെ ദർശിക്കാനായി അദ്ദേഹം എത്തിയത്.
കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം.