ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ശ്രീജിത്ത് കുമാർ നിര്യാതനായി
Aug 7, 2024, 14:36 IST
കരിവെള്ളൂർ: കുണിയനിലെ കാഞ്ഞിരപ്പുഴ ശ്രീജിത്ത് കുമാർ (48)'നിര്യാതനായി. ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻസറി സ്കൂൾ അധ്യാപകനാണ്. പരേതരായ മനിയേരി ബാലകൃഷ്ണൻ നമ്പ്യാർ കാഞ്ഞിരപ്പുഴ പത്മാവതി ടീച്ചർ ദമ്പതികളുടെമകനാണ്.
ഭാര്യ : കെ. സിമി ( ഇൻസ്‌പെക്ടർ സെയിൽസ് ടാക്സ്, കണ്ണൂർ )മക്കൾ:ദേവ്കിരൺ ( പ്ലസ്ടു വിദ്യാർഥി ),പത്മനന്ദ (എട്ടാം തരം വിദ്യാർഥിനി)സഹോദരങ്ങൾ:കെ. സുജിത്ത്കുമാർ (അധ്യാപകൻ, കാസർകോട് നെല്ലിക്കുന്ന് എ യു എ യു പി സ്കൂൾ) , സഞ്ജിത്ത് കുമാർ (അധ്യാപകൻ കാടാച്ചിറ എച്ച് എസ് എസ് ).