കൊല്ലറേത്ത് കാർത്യായനി അമ്മ നിര്യാതയായി

Kolla Reth Kartyayani's mother passed away
Kolla Reth Kartyayani's mother passed away

ചിറക്കൽ:പുഴാതി പട്ടേൽറോഡിലെ  കൊല്ലറേത്ത് കാർത്ത്യായനിയമ്മ (84) നിര്യാതയായി.ഭർത്താവ്: പരേതനായ ആനോത്ത് കരുണാകരൻ നമ്പ്യാർമക്കൾ:രാജേഷ് കൊല്ലറേത്ത് (മാധ്യമപ്രവർത്തകൻ),ശ്രീജ,മിനി, ബാബുരാജ് കൊല്ലറേത്ത് (സിഗ്നൽ കേബിൾ വിഷൻ)മരുമക്കൾ:സുജലവി.കെ (വർക്കർ, അങ്കണവാടി, പുറവയൽ,ഉളിക്കൽ),കെ.ഇ.വേണുഗോപാലൻ (കിഴക്കെകതിരൂർ), എൻ.ശശീന്ദ്രൻ (പെരിങ്ങോട്ടു കുറിശ്ശി ,പാലക്കാട്)

സഹോദരങ്ങൾ: കൊല്ലറേത്ത് അംബുജാക്ഷിയമ്മ (പാപ്പിനിശേരി വെസ്റ്റ്), രുഗ്മിണിയമ്മ ( എളമ്പച്ചി ), കെ. നാരായണൻ നമ്പ്യാർ ( റിട്ട. കാലിക്കറ്റ് യൂണി വേഴ്സിറ്റി), പത്മജാ ശശിധരൻ (കല്യാശേരി), പത്മനാഭൻ, പരേതരായ കൊല്ല റേത്ത്മീനാക്ഷിയമ്മ,കൊല്ലറേത്ത് ബാലകൃഷ്ണൻനമ്പ്യാർ (തളിപ്പറമ്പ്)

Tags