തലശേരിയിൽ പേപ്പർ ലോട്ടറി ചൂതാട്ടം: രണ്ടു പേർ അറസ്റ്റിൽ

arrest8
arrest8

തലശേരി : തലശേരി നഗരത്തിൽപേപ്പർ ലോട്ടറി ചൂതാട്ടം നടത്തവെ രണ്ടു പേരെ തലശേരി ടൗൺ പൊലിസ് പിടികൂടി. വടകരയിലെ എം. മനോജ് കുമാർ, സെയ്താർ പള്ളിയിലെ എം.ഇ സ്ഹാഖി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 16540 രൂപയും മൂന്ന് മൊബൈൽ ഫോണും പിടിച്ചെടുത്തു.

Tags