ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരിയാരം മണ്ഡലം പ്രസിഡണ്ട് പി. വി.കൃഷ്ണൻ അനുസ്മരണ സമ്മേളനം നടത്തി

p v krishnan
p v krishnan

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരിയാരം മണ്ഡലം പ്രസിഡന്റും മുൻ ഡി സി സി മെമ്പരുമായിരുന്ന പി. വി.കൃഷ്ണൻ അനുസ്മരണ സമ്മേളനം വെള്ളാവിൽ പി. വി. കൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. പി. സുഗദേവൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു 

 കെ. പി. സി. സി. മെമ്പർ മുഹമ്മദ് ബ്ലത്തൂർ ഉദ്ഘാടനം ചെയ്തു. ടി. ജനാർദ്ദനൻ - രാജീവൻ കപ്പച്ചേരി - ഇ. ടി. രാജീവൻ - എം. എൻ. പൂമംഗലം - പി. വി. സജീവൻ .പി. വി. ഗോപാലൻ -കെ എം. . രവീന്ദ്രൻ - സായൂജ് സി. കെ. സുരാഗ് കെവി എന്നിവർ സംസാരിച്ചു. പി. വി. നാരായണൻ കുട്ടി സ്വാഗതവും പി. രാജീവൻ നന്ദിയും പറഞ്ഞു

Tags