കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷ സമാപന സമ്മേളനം പരിയാരത്ത് നടന്നു

google news
sss

കണ്ണൂർ :ജില്ലാ നഴ്സസ് വാരാഘോഷസമാപന സമ്മേളനം  ലിനി പുതുശ്ശേരി നഗറിൽ (ഗവ.മെഡിക്കൽ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയം പരിയാരം )കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ നേഴ്സിങ് ഓഫിസർ ദേവയാനി കല്ലേൻ അദ്ധ്യക്ഷയായി. ചടങ്ങിൽ  എം വിജിൻ എം.എൽ.എമുഖ്യാതിഥിയായി. നേഴ്സസ് വാരാഘോഷ കമ്മറ്റി ജനറൽ കൺവീനർ ടി.ടി.ഖമറുസമാൻ ട സ്വാഗതം പറഞ്ഞു. ' ഡോ. അനിൽ കുമാർ ( ജില്ലാ പ്രോഗ്രാം മാനേജർ ), ഡോ. കെ. സുധീപ് ( സൂപ്രണ്ടൻ്റ് ഗവ: മെഡിക്കൽ കോളേജ് കണ്ണൂർ) , . പ്രീത . ടി.ജി. (ജില്ലാ എം. സി.എച്ച്.ഓഫിർ കണ്ണൂർ)

എം.കെ പ്രീത . ( പ്രിൻസിപ്പാൾ ഗവ: മെഡിക്കൽ കോളേജ് ഓഫ് നേഴ്സിങ്ങ് കണ്ണൂർ) പി.ജെ ലൂസി , കെ.വിപുഷ്പജ ,റോബിൻ ബേബി ,പി.എജയ എന്നിവർ സംസാരിച്ചു. കെ.സി.ബിന നന്ദി പറഞ്ഞു. തുടർന്ന് സർവീസിൽ നിന്നും വിരമിച്ചുള്ള വർക്ക് യാത്രയപ്പ്, വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരം, നേഴ്സ്മാരുടെയും നേഴ്സിങ്ങ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.

Tags