എന്‍.എന്‍ കോളജ് അലൂംനി വാർഷിക സംഗമം നടത്തും
Dec 26, 2024, 20:34 IST
കണ്ണൂര്‍ : ശ്രീനാരായണ കോളജ് ഫിസിക്സ് അലൂംനി അസോസിയേഷന്‍ വാര്‍ഷിക സംഗമം 29ന് കോളജ് സെമിനാര്‍ ഹാളില്‍ നടക്കും. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സതീഷ് ഉദ്ഘാടനം ചെയ്യും.
രജിട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് എം. പുഷ്‌കരാക്ഷന്‍, എം.കെ സുരേഷ് ബാബു, എം. രമ്യ കൃഷ്ണന്‍, എം.രവി കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.