പ്രമുഖ ചിത്രകാരൻ മുരളി ഏറാമല വിടവാങ്ങി
Oct 7, 2024, 15:56 IST
കണ്ണൂർ : തലശേരി പ്രമുഖ കലാകാരൻ മുരളി ഏറാമല നിര്യാതനായി ചിത്രകാരനും ശിൽപ്പിയുമായ മുരളി ഏറാമല പാനൂർ ഹയർ സെക്കൻഡി സ്കൂൾ മുൻ അധ്യാപകനാണ്.
ഇന്ന് രാവിലെ ഒള വിലത്തെ ബന്ധു വീട്ടിൽ നിന്നും കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9 ന് ഉളിക്കലിലെ വീട്ടുവളപ്പിൽ നടക്കും.