കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച പള്ളിവയലിൽ -മുണ്ടേരി ഇ.കെ നായനാർ ജനകീയ റോഡ് ഉദ്ഘാടനം ചെയ്തു

Munderi EK Nayanar inaugurated the public road at Pallivyal where the concrete work was completed
Munderi EK Nayanar inaugurated the public road at Pallivyal where the concrete work was completed

കണ്ണൂർ : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് മുണ്ടേരി വാർഡിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച പള്ളിവയലിൽ -മുണ്ടേരി ഇ.കെ നായനാർ ജനകീയ റോഡ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം.സവിത സ്വാഗതം പറഞ്ഞു, വാർഡ് വികസന സമിതി കൺവീനർ കെ.വിനോദ്, എം.വി.വിജയൻ , കെ.വി. രഞ്ജിത്ത്, കെ.വി.ബിജു ആശംസ അർപ്പിച്ച് സംസാരിച്ചു , എം.എം.രാജീവൻ നന്ദിയും പറഞ്ഞു

Tags