അധിക്ഷേപിച്ച രാജ്യങ്ങളിപ്പോൾഇന്ത്യയെ സ്വീകരിക്കാൻമത്സരിക്കുന്നു; എം പി രാജീവൻ

google news
gsfg

കണ്ണൂർ:സ്വതന്ത്രഭാരത്തിൽദരിദ്രരുംവിദ്യാഭ്യാസമില്ലാത്തവരുമാണെന്ന് പറഞ്ഞ് ആധക്ഷേപിച്ച്  ഇന്ത്യയെഅകറ്റി നിർത്തിയിരുന്ന ലോക രാഷ്ട്രങ്ങൾ ഇപ്പോൾ ഇന്ത്യയെ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ മത്സരിക്കയാണ്.കഴിഞ്ഞ 10 വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ഭരണ നേട്ടമാണിതെന്ന്ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടന സിക്രട്ടറി എം പി രാജീവൻ പറഞ്ഞു.


ഭാരതീയ ദൂർസഞ്ചാർ പെൻഷനേഴ്സ് സംഘ് ( ബി ഡിപിഎസ്)സംസ്ഥാന സമ്മേളനം മഹാത്മാ മന്ദിരം ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കയായായിരുന്നു അദ്ദേഹം.സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി എം ജോഷി അദ്ധ്യക്ഷത വഹിച്ചു. 

അഖിലേന്ത്യാ ജനറൽ സക്രട്ടറി ഹരി വി സോവാനി മുഖ്യപ്രഭാഷണം നടത്തി.സംഘാടകസമിതി ചെയർമാൻ മോഹൻ ബാബു ,കെ എൻ വി നോദൻമാസ്റ്റർ,പി വിനോദ്, കെപിരാധാകൃഷ്ണൻ ,ഷീലരാമചന്ദ്രൻ .എന്നിവർ സംസാരിച്ചു. ഉച്ചതിരിഞ്ഞ് 2-30ന് നടക്കുന്ന സമാപനസമ്മേളനം മാനനിയപ്രാന്ത സംഘചാലക് അഡ്വ:കെ കെ ബാലറാം ഉൽഘാടനം ചെയ്യും.

Tags