പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർ രക്തദാനം നടത്തി

Yuva Morcha workers donated blood on Prime Minister's birthday
Yuva Morcha workers donated blood on Prime Minister's birthday

കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപെട്ടു നടക്കുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ യുവമോർച്ചയുടെ  ആഭിമുഖ്യത്തിൽ ഗവ:ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ: ജിതിൻ രഘുനാഥ് രക്തദാനം നൽക്കി ഉദ്ഘാടനം ചെയ്തു.

മനോജ്‌ പൊയിലൂർ,അർജ്ജുൻ മാവിലാകണ്ടി , അഡ്വ കെ രഞ്ജിത്ത് , റിജിൻ ചക്കരക്കൽ,രോഹിത് പി രാം , ശ്രുതി പൊയിലൂർ, ലിജീഷ് മാസ്റ്റർ , അർജ്ജുൻ കെ. വി  തുടങ്ങിയവർ നേതൃത്വം നൽകി .

Tags