ചെമ്പേരിയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

google news
Missing elderly man found dead in Chemperi
കണ്ണൂർ : ചെമ്പേരിയിൽകാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പേരിയിലെ കുഴിമുള്ളിൽ തോമസി(80)നെയാണ് കാഞ്ഞിരക്കൊല്ലി കൃഷിയിടത്തിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതലാണ് തോമസിനെ കാണാതായത്. വനം വകുപ്പും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Tags